നെല്ലിപ്പൊയിൽ :
മഞ്ഞുവയൽ വിമല യു. പി സ്കൂളിൽ ലുമിയർ 2 2K26 എന്ന പേരിൽ ജനുവരി 14,15 തീയതികളിലായി നടത്തപ്പെടുന്ന AI റോബോട്ടിക് എക്സ്പോ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു.
AI റോബോട്ടിക് സാങ്കേതികവിദ്യയിലൂന്നി നൂതനാശയങ്ങളെ സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സംയോജിപ്പിക്കുന്നതിൽ ഈ എക്സ്പോ വലിയ പങ്കുവഹിക്കുന്നു എന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.


إرسال تعليق