കൂടരഞ്ഞി : കൽപ്പിനി മഠത്തിൽ എം വി സെബാസ്റ്റ്യൻ (85) നിര്യാതനായി.
ഭാര്യ : ഗ്രേസി തൊടുപുഴ കളപ്പുരക്കൽ കുടുംബാംഗം.
മക്കൾ : സുജോ, സോളി (യുഎസ്എ), മനോജ് (ബാംഗ്ലൂർ), ഷിജോ (യുഎസ്എ)
മരുമക്കൾ : ഡെയ്സി, രഞ്ജി കുരുവിള, ഷേർലി, രാജി.
സംസ്കാരം :
വ്യാഴം (08-01-2026) രാവിലെ 10 മണി മുതൽ കൽപ്പനിയിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.
2 മണിക്ക് ആരംഭിച്ച് 4 മണിക്ക് നെല്ലിപ്പൊയിൽ (അടിമണ്ണ്) സെമിത്തേരിയിൽ.

Post a Comment