തിരുവമ്പാടി : പുല്ലൂരാംപാറ, തോട്ടുമൂഴി, കാടംകുളത്ത് (തടിയിൽ) തോമസ് (104) നിര്യാതനായി.

ഭാര്യ: പരേതയായ മറിയാമ്മ കരിക്കണ്ടത്തിൽ കുടുംബാംഗം.

മക്കൾ: പരേതനായ വർഗീസ്,
മാത്യു, ജോസ്, മോളി.

മരുമക്കൾ:
ത്രേസ്യാമ്മ തെങ്ങനാകുന്നേൽ,
പരേതയായ ഏലിയാമ്മ കളപ്പുര,
ലൂസി പ്ലാക്കൂട്ടത്തിൽ,
ജോളി മൂഴിക്കചാലിൽ (കാസർകോഡ്).

സംസ്കാരം ഇന്ന് (15-01-2026-വ്യാഴം) വൈകുന്നേരം 04:30-ന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post