പുന്നക്കൽ: പുന്നക്കൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി.
പരേത കോടഞ്ചേരി പേഴത്തുങ്കൽ കുടുംബാംഗമാണ്.
മക്കൾ: ജോസ്, തങ്കച്ചൻ, കുഞ്ഞുമോൻ, പരേതനായ ബെന്നി.
മരുമക്കൾ:
പരേതയായ സിസിലി (വെള്ളച്ചാലിൽ), പരേതയായ സെലിൻ (നെല്ലിക്കതെരുവിൽ)
വത്സ (ഓത്തിക്കൽ) പരേതയായ സാലി (വെള്ളച്ചാലിൽ)
സംസ്കാരം ഇന്ന് (03-02-2026-ചൊവ്വാഴ്ച) വൈകുന്നേരം 04:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

إرسال تعليق