തിരുവമ്പാടി:
വൃദ്ധ ദമ്പതികളെ കാട്ടുതേനീച്ച ക്രൂരമായി ആക്രമിച്ചപ്പോൾ രക്ഷകനായ വാർഡ് മെമ്പർ ജോഷി പുല്ലു കാട്ടിലിനെ ഉമ്മൻചാണ്ടി കൾച്ചറൽ തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

 തേനീച്ചയുടെ കുത്തേറ്റ വൃദ്ധ ദമ്പതികളെ ഭവനത്തിൽ ചെന്ന് ആശ്വസിപ്പിക്കുകയും, രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അവറാച്ചൻ കാഞ്ഞിര കാട്ടു കുന്നേൽ എന്നിവരെയും നേരിൽകണ്ട് അഭിനന്ദിച്ചു.

മണ്ഡലം ചെയർമാൻ  പി.സിജു, ടി. ജെ.കുര്യാച്ചൻ, ടോമി കൊന്നക്കൽ, ടി എൻ സുരേഷ്, എൻ ആർ.പുരുഷൻ, ലിബിൻ മണ്ണും പ്ലാക്കൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു


Post a Comment

Previous Post Next Post