ഓമശ്ശേരി:
കേരള മുസ്ലിം ജമാഅത്ത് കൊടുവള്ളി സോൺ എക്സിക്യൂട്ടീവ് അംഗവും വെളിമണ്ണ മഹല്ല് പ്രസിഡന്റും വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയുമായ ഇ കെ മുഹമ്മദ് മാസ്റ്ററുടെ മാതാവ്
ഇ കെ ഖദീജ (87) നിര്യാതയായി.
മാതാവ്: പരേതയായ ഇയ്യാത്തുമ്മ,പിതാവ്: പരേതനായ ഹുസൈൻ.
ഭർത്താവ്: പരേതനായ ഇ കെ അബൂബക്കർ മുസ്ലിയാർ.
മക്കൾ:ഫാത്തിമ,സൈനബ
മരുമക്കൾ:എം ടി ഇബ്രാഹിം മാനിപുരം,സി പി ഹസൈൻ,ആയിശ ഹജ്ജുമ്മ കാന്തപുരം.
മയ്യിത്ത് നിസ്കാരം ഇന്ന് (28/3/2026) ന് രാവിലെ 9:30am വെളിമണ്ണ മഹല്ല് ജുമുഅ മസ്ജിദിൽ.

Post a Comment