തിരുവമ്പാടി
 സംയുക്ത ഈദ് കമ്മിറ്റി നടത്തുന്ന ഈദ് ഗാഹ്   എം.സി ഓഡിറ്റോറിയം അങ്കണത്തിൽ വച്ച് നടക്കും. 

നാളെ രാവിലെ 7:15 നമസ്കാരത്തിന്  എ. അബൂബക്കർ മൗലവി നേതൃത്വം നൽകും.

 പെരുന്നാൾ നമസ്കാരത്തിന് ശേഷം യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

أحدث أقدم