കോടഞ്ചേരി : വെള്ളാംചാലിൽ ജോസഫ് (67) നിര്യാതനായി.
ഭാര്യ: ഷാലി ജോസഫ്, പുൽപ്പള്ളി പേഴുംകാട്ടിൽ കുടുംബാംഗം.
മക്കൾ:
സാൽവിൻ (ലണ്ടൻ),
ഫാദർ ഡോ. ചാക്കോ വെള്ളാംചാലിൽ (റെക്ടർ, ഗുരുകുലം സെമിനാരി, സുൽത്താൽ ബത്തേരി),
ലിൻസി (അധ്യാപിക, പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി),
ലിൻ്റോ.
മരുമക്കൾ:
സംഗീത സാൽവിൻ (നഴ്സ്, ലണ്ടൻ),
അഡ്വ. ജിജോ ജോസഫ് (ഹൈക്കോടതി, എറണാകുളം).
സംസ്കാരം നാളെ (28-03-2026-ശനി) രാവിലെ 10:00-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പുലിക്കയം സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

Post a Comment