നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
 തിരുവമ്പാടി സി.കെ കാസിം കൂടരഞ്ഞി മത്സരിക്കും. 

സ്ഥാനാർത്ഥികൾ

1. മഞ്ചേശ്വരം - എ.കെ.എം അഷറഫ് 
2. കാസർഗോഡ് - കല്ലട്ര മായിൻ ഹാജി 
3. അഴിക്കോട് - കരീം ചേലേരി 
4. കൂത്തുപറമ്പ് - ജയന്തി രാജൻ 
5. കുറ്റ്യാടി - പാറക്കൽ അബ്ദുള്ള 
6. പേരാമ്പ്ര - ഫാത്തിമ തഹലിയ 
7. തിരുവമ്പാടി - കാസിം കൂടരഞ്ഞി 
8. കൊടുവള്ളി - പി.കെ ഫിറോസ് 
9. കുന്നമംഗലം - റസാക്ക് മാസ്റ്റർ 
10. കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു 
11. വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം 
12. കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി 
13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള 
14. ഏറനാട് - പി.കെ ബഷീർ 
15. മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി 

16. മങ്കട - മഞ്ഞളാം കുഴി അലി 
17. പെരിന്തൽമണ്ണ - നജീബ് കാന്തപുരം 
18. വേങ്ങര - കെ.എം ഷാജി 
19. കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ 
20. തിരൂർ - കുറുക്കോളി മൊയ്‌തീൻ 
21. താനൂർ - പി.കെ നവാസ് 
22. തിരൂരങ്ങാടി - പി.എം.എ സമീർ 
23. മണ്ണാർകാട് - എൻ ഷംസുദ്ദീൻ 
24. ഗുരുവായൂർ - സി.എച്ച് റഷീദ് 
25. കളമശ്ശേരി - അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ.

Post a Comment

أحدث أقدم