ഈങ്ങാപ്പുഴ : 
പ്രദേശിക കോൺഗ്രസ്സ് നേതാവ് പയ്യോണ കാഞ്ഞാംവയൽ ഇൻഡസ്ട്രിയൽ ഭാസ്കരൻ (66) നിര്യാതനായി.

താമരശ്ശേരി പരപ്പൻപൊയിൽ കരുപാറമ്മലുള്ള തറവാട് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൂലോട് കച്ചവടം നടത്തി വരികയായിരുന്നു.

നേരത്തെ ഈങ്ങാപ്പുഴയിൽ ബാൽസൺ എന്ന പേരിൽ
ഇൻഡസ്ഡ്രിയൽ ഷോപ്പ് നടത്തിയിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്‌കാരം ഇന്ന് (13-04-2026-തിങ്കൾ) ഉച്ചകഴിഞ്ഞ് നടക്കും.

ഭാര്യ: ഷീല.

മക്കൾ: ബാഷിത, ഷിബിത, ഷിബിന.

മരുമക്കൾ:
ഷാജി (തോട്ടുമുക്കം),
ഷിനോബ് (വടകര),
മഹേഷ് (കുന്ദമംഗലം).


Post a Comment

Previous Post Next Post