നെല്ലിപോയിൽ:
റിട്ട അദ്ധ്യാപകൻ കളപ്പുരക്കൽ ഈപ്പൻ (കുഞ്ഞുമോൻ - 69) നിര്യാതനായി.
രണ്ട് തലമുറകൾക്ക് വിദ്യാദീപം പകർന്ന ഗുരുനാഥൻ..
വയനാട് വൈത്തിരി, ഓടപ്പള്ളം, അച്ചൂർ, ലക്കിടി, നമ്പ്യാർകുന്ന് തുടങ്ങി ഒട്ടേറെ സ്‌കൂളുകളിൽ സേവനമനുഷ്ഠിച്ചു, കോഴിക്കോട് മുറമ്പാത്തി ഗവ: സ്‌കൂളിൽ നിന്ന് റിട്ടയർ ചെയ്തു.
സംസ്കാരം:
ഇന്ന് 5 മണിക്ക് മീമ്മുട്ടി ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ:
ഗ്രേസി ഇടുക്കി ഉപ്പുതറ അയിലുമാലിൽ കുടുംബാംഗം
മക്കൾ:
ഹെവ്‌ലീന (ടീച്ചർ, സെന്റ് തോമസ് LP സ്കൂൾ നെല്ലിപ്പൊയിൽ ), ക്രിസ്‌റ്റീന (നേഴ്സ്, അർലൻഡ് ), ജെസ്റ്റീന (കാനഡ)
മരുമക്കൾ:
അരുൺ കുരുവിള, ജാക്ക്സൺ, ജിനു സൈമൺ
സഹോദരങ്ങൾ:
മേരിക്കുട്ടി, ജോർജ്ജ് കുട്ടി, കുര്യൻ, ഡെയ്‌സി , സണ്ണി.

Post a Comment