തിരുവമ്പാടി .
മറിയപ്പുറത്ത് താമസിക്കുന്ന വളപ്പിൽ തൊടിക ഇസ്ഹാക്ക്( ബാർബർ -59) നിര്യാതനായി.

ഭാര്യ : നുസൈബ (മാത്തോട്ടം)
മക്കൾ: ഇർഷാദ് (സൗദി), ഇർഫാന, ഇർഫാദ്(സൗദി), ഇൻസാഫ്.
മരുമകൻ:ഷംസുദ്ദീൻ(കോട്ടക്കൽ)
സഹോദരങ്ങൾ: നാസർ, ജമാൽ, സഫിയ, ഫാത്വിമ.

മയ്യത്ത് നിസ്കാരം ഇന്ന് 25/04 /2026 (ശനിയാഴ്ച) വൈകുന്നേരം 4. 30ന്  തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ

Post a Comment

Previous Post Next Post