തിരുവമ്പാടി:
അരീക്കൽ ജോസഫ് (ഔതക്കുട്ടി-88) നിര്യാതനായി.
ഭാര്യ : അന്നമ്മ കുട്ടനാട് തിരുമനശ്ശേരിയിൽ കുടുംബാംഗം.
മക്കൾ : ജെസ്സി, ടെൻസി
മരുമക്കൾ: ജോർജ് തണ്ണിക്കോട്ട് തിരുവമ്പാടി, സാബു കുന്നുംപുറത്ത് തൃശൂർ.
സംസ്കാരം നാളെ (20-04-2026-തിങ്കൾ) രാവിലെ 09:00-ന് ഭവനത്തിൽ ആരംഭിച്ച്
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

إرسال تعليق