ഈങ്ങാപ്പുഴ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സന്നദ്ധ വിഭാഗമായ ശ്രേയസിന്റെ കോഴിക്കോട് മേഖല കോഡിനേറ്റർ ലിസി റെജി (53) നിര്യാതയായി.
ഭർത്താവ്: പൂലോട് ചാച്ചേരിയിൽ റെജി.
മക്കൾ: അമൽ റിജോ റജി, അതുൽ റിജോ റജി.
ഭൗതികദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെ ഈങ്ങാപ്പുഴ ശ്രേയസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും.
സംസ്കാരം നാളെ ഉച്ചക്ക്.

Post a Comment