തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി അനധികൃതമായി സ്ഥാപിച്ചിട്ടുളള മോട്ടോർ പമ്പ് സെറ്റുകൾ 26/04/2026 നകം എടുത്ത് മാറ്റേണ്ടതാണ്.
അല്ലാത്തപക്ഷം പഞ്ചായത്ത് സ്വമേധയാ അവ എടുത്ത് മാറ്റുന്നതും ആയതിന് ചെലവാകുന്ന തുക ഉടമസ്ഥനിൽ നിന്നും ഈടാക്കുന്നതുമാണ് എന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുന്നു.
എന്ന്
ജിതിൻ പല്ലാട്ട്, പ്രസിഡൻ്റ്/ ശരത്ത് ലാൽ , സെക്രട്ടറി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.

Post a Comment