താമരശ്ശേരി :
തച്ചംപൊയിൽ പുതിയാറമ്പത്ത്  എ.ടി. മൊയ്തീൻ (സോഡ -73)  നിര്യാതനായി. 

മക്കൾ മുജീബുറഹ്മാൻ, നൗഷാദ്, സുഹറ, ആരിഫ. 

മരുമക്കൾ: ഉമൈറ, കിനാലൂർ,നജീബ കത്തറമ്മൽ, നാസർ. കൊടുവള്ളി,ശരീഫ് മൈക്കാവ്

മയ്യിത്ത് നിസ്കാരം  ഇന്ന് 27/4/26  രാത്രി 9.30 ന് ഒതയോത്ത് ജുമ മസ്ജിദിൽ.

Post a Comment

أحدث أقدم