തിരുവമ്പാടി:
മരക്കാട്ടുപുറം പാണരുകണ്ടിയിൽ ജാനകി (81) നിര്യാതയായി.

ഭർത്താവ്: പരേതനായ വേലായുധൻ.

മക്കൾ: അനിൽകുമാർ (ഉണ്ണി), വിപിൻകുമാർ, പ്രേമലീല, ബേബിബീന.

മരുമക്കൾ: സുരേഷ് ബാബു (കാരമൂലകളരിക്കണ്ടി), പുഷ്പ, സ്വപ്ന.

സംസ്കാരം ഇന്ന് രാത്രി എട്ടുമണിക്ക്

Post a Comment

Previous Post Next Post