തിരുവമ്പാടി: തിരുവമ്പാടി
നീറംപുഴ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (89)
നിര്യാതയായി.

പാണത്തൂര് കൊമ്പനാ ത്തോട്ടത്തിൽ കുടുംബാഗമാണ് പരേത.


മക്കൾ: തങ്കച്ചൻ,
ജെസി,ഷൈനി , റീനി , സജി, സുജ.

മരുമക്കൾ: പൗളിൻ പ്ലാത്തോട്ടത്തിൽ കല്ലാനോട്,
ടോം തടത്തിൽ കല്ലാനോട് ,
ജോസ് മലേക്കുടി കോടഞ്ചേരി,
ജോഷി പോൾ ചെമ്പരത്തി ബഹറിൻ . സിന്ധു സജി നെല്ലരിയിൽ പനംപ്ലാവ്.

സഹോദരങ്ങൾ
അന്നക്കുട്ടി തയ്യിൽ കാഞ്ഞങ്ങാട്, പരേതയായ സി. എൽസി (സിസ്‌റ്റേഴ്സ് ഓഫ് നസ്റത്ത് ) , പോൾ കൊമ്പനാത്തോട്ടം പാണത്തൂർ.

സംസ്കാരം നാളെ
27/4/2026 തിങ്കളഴ്ച വൈകുന്നേരം 5.00 -ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച്
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

أحدث أقدم