തിരുവമ്പാടി: കല്ലുരുട്ടി മുണ്ടനോലിക്കൽ ജോഷി ജോസഫ് (56) നിര്യാതനായി.

ഖത്തറിൽ ബിസിനസ്‌ ആയിരിന്നു.

പുല്ലൂരാംപാറ മുണ്ടനോലിക്കൽ പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകനാണ്.

ഭാര്യ: ആൻസി വേനപ്പാറ പാറയാനിക്കൽ കുടുംബാംഗം.

മക്കൾ:
ഹൃദയ (ഓസ്ട്രേലിയ), ഹൃദിക് (ബംഗളൂരു).

സഹോദരങ്ങൾ,
ജിഷ (യുകെ),
ഷിജി, ഷോജി (യുഎഇ).

സംസ്ക്കാരം നാളെ (06-05-2026-ബുധൻ) രാവിലെ 9മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

Post a Comment

Previous Post Next Post