കക്കാടംപൊയിൽ:  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമയി കക്കാടംപൊയിൽ അങ്ങാടിയും പരിസരവും ശുചികരിച്ചു. 
കക്കാടംപൊയിൽ  ടൗണിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്യ്തു.

സൂസമ്മ മാത്യൂ പാണ്ടിപ്പിള്ളി,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വർഷ, 
വ്യാപാരി വ്യവസായി ഏകോപന സമതി  സെക്രട്ടറി ബിനു വട്ടപ്പാറ, ആശ വർക്കർ  ബിനുഷ സിൻസ്, ജിൻസി, ഷിബ ജിമ്മി,ബിൻസി പാവക്കൽ,ബിൻസി ജിനോബി,ജെസിയമ്മ മഴുവഞ്ചേരി,തങ്കമ്മ പാവക്കൽ, ഷിജി  കൊല്ലിയിൽ,ഡെയിസി പെരുബ്രായിൽ, ഷിജാ മനോജ്,ബാസിം മുട്ടത്തുകുടി,ജെസ്വിൻ ബാബു,അമീഷ് പി. എന്നിവർ നേത്യത്വം നൽകി.

ആരോഗ്യപ്രവർത്തകർ,ആശാ വർക്കർമാർ,  വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post