തിരുവമ്പാടി:
തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ 2026-27 ഇൻസ്റ്റലേഷൻ ചടങ്ങ് തിരുവമ്പാടി ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയം വെച്ച് നടന്നു.
പ്രസ്ഥുത ചടങ്ങിൽ
പ്രസിഡന്റ് Dr സിന്റോ ജോയ് പെരുമ്പിള്ളി,
സെക്രട്ടറി ഷോജൻ മാത്യു തെക്കേക്കുറ്റ് സ്ഥാനം ഏറ്റെടുത്തു. പ്രസ്തുത ചടങ്ങിൽ മുഖ്യ അതിഥി ആയി Dr അനിൽ മേലാത്ത് , വിശിഷ്ട അതിഥിയും റോട്ടറി മെമ്പറും ആയ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് , ഡിഡിഡി Dr സന്തോഷ് സ്കറിയ,AG Adv ജനിൽ ജോൺ ,GGR റോഷൻ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ വെച്ച് റോട്ടറി ഇന്റർനാഷനൽ ക്ലബിന്റെ ഈ വർഷത്തെ 7 പ്രോജക്റ്റിൽ ഒന്നായ മൈ സിറ്റി ഡ്രഗ് ഫ്രീ സിറ്റി എന്ന പ്രോജക്ട് തിരുവമ്പാടി പഞ്ചായത്ത്മായി ചേർന്ന് ചെയ്യാൻ പ്രോജക്ട് മോഡൽ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

إرسال تعليق