താമരശ്ശേരി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് UDYF അമ്പായത്തോട് കമ്മിറ്റി മുട്ട് മടക്കി മോദി എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. 


യൂത്ത് കോൺഗ്രസ്സ് അസംബ്ലി ജനറൽ സെക്രട്ടറി അൻഷാദ് മലയിൽ, KSU ജില്ലാ സെക്രട്ടറി അഷ്കർ അറയ്ക്കൽ, യൂത്ത് ലീഗ് വാർഡ് പ്രസിഡണ്ട്, ജംസിൽ അമ്പായത്തോട്, ജലീഷ് മലയിൽ, ബിനോയ് അറമുക്ക്, ഷാബിൻ, റജോബ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post