പുതുപ്പാടി : മൈലെള്ളാംപാറ ഐക്കരകുന്നേൽ അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ അഗസ്റ്റിൻ (71) നിര്യാതയായി.

മക്കൾ:
അനിൽ,
അജിത്ത് (ലുലു ഗ്രൂപ്പ് എറണാകുളം),
അനൂപ്.
മരുമക്കൾ:
ലിജി വേലിക്കകത്ത്,
ജിൻഷ ആർക്കടയിൽ (കൂടരഞ്ഞി),
റിന്റാ കുറ്റികൊമ്പിൽ.

സംസ്കാരം നാളെ (30-07-2026-വ്യാഴം) രാവിലെ 10മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.

Post a Comment

أحدث أقدم