തിരുവമ്പാടി: അൽമദ്റസത്തുൽ ഇസ്‌ലാഹിയ്യാ സ്റ്റുഡൻസ് പാർലമെൻ്റ് തെരഞ്ഞടുപ്പ് പൂർത്തിയായി. പൊതു തെരഞ്ഞെടുപ്പിൻ്റെ രീതിയിലാണ് ഇലക്ഷൻ പ്രക്രിയകൾ നടന്നത്. തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി സാധാരണ ബാലറ്റുകളാണ് ഉപയോഗിച്ച് . 

ഭാവാഹികളും സഹ ഭാരവാഹികളുമായി 
അനാആയിശ,ഹാദിറഹ്‌മാൻ (മദ്രസ ലീഡർ) തൻസീറ പി .ജെ , മെഹന മുജീബ് (ആർട്ട്സ് & ലിറ്റററി ക്ലബ് )സമാൻ, ഫർഹ റഹ്‌മാൻ (മാഗസിൻ ) ഫാബിഷ് അലി, റൈഹാൻ( സ്പോർട്ട്സ് സ് ) എന്നിവരെ തെരഞ്ഞെടുത്തു .

പി.ടി.എ . ഭാരവാഹികളായ ഷൗക്കത്ത് കൊല്ലളത്തിൽ അബ്ദുസ്സത്താർ തിരുവമ്പാടി അധ്യാപകരായ ഇ.കെ. ഷൗക്കത്തലി, റസീന, സുഹറാബി,റാഹില നേതൃത്വം നൽകി.

Post a Comment

أحدث أقدم