ഓമശ്ശേരി : പുത്തൂർ മുതുമനയിൽ പരേതനായ പി. എം. വിഷ്ണു നമ്പൂതിരിയുടെ (റിട്ട. എൻജിനീയർ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്) ഭാര്യ എം. ലീല അന്തർജ്ജനം (71) അന്തരിച്ചു.
കോഴിക്കോട് പൂവ്വാട്ട്പറമ്പ് മങ്ങത്തായ ഇല്ലം അംഗമാണ്.
മക്കൾ:
ഡോ. സുധ പി. എം. (യു എസ് എ),
പരേതയായ സിന്ധു പി. എം. (ചന്ദനവേലി ഇല്ലം, തിരൂർ)
ഡോ. സന്ധ്യ പി. എം. (തിരൂർ)
മരുമക്കൾ:
രാജീവ് (യു എസ് എ)
പരമേശ്വരൻ (ചന്ദനവേലി ഇല്ലം, തിരൂർ)
സംസ്കാരം ഇന്ന് (26-07-2026-ഞായർ) ഉച്ചക്ക് 01:30-ന് മുതുമന ഇല്ലപ്പറമ്പിൽ.
സഹോദരങ്ങൾ:
മങ്ങത്തായ ഗോവിന്ദൻ നമ്പൂതിരി,
മങ്ങത്തായ കൃഷ്ണൻ നമ്പൂതിരി,
പാർവതി അന്തർജ്ജനം (ചെമ്പകശ്ശേരി ഇല്ലം കോഴിക്കോട്).
പേരക്കുട്ടികൾ :
ശ്രീനാഥ്,
ശ്രീനിധി,
അൻഷു,
മുകുന്ദ്.

Post a Comment