തിരുവമ്പാടി:
തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് (ബൂഫിയ കുൾബാർ) നടത്തിയിരുന്ന താഴെ തിരുവമ്പാടി കാരടി സൈതലവി(64) നിര്യാതനായി.

ഭാര്യ :ആയിഷ (തോട്ടത്തിൻകടവ് കാപ്പാടൻ കുടുംബാംഗം.)


മക്കൾ : ഷാജഹാൻ,ഷമീർ,റാഫി ഹാഷിമി,ഷഫ്ന

മരുമക്കൾ:
മുഹ്സിന മരംഞ്ചാട്ടി,ജിംനിഷ ഫെബിൻ തലയാട്

മയ്യത്ത് നിസ്കാരം നാളെ(29/07/2026) രാവിലെ 9 മണിക്ക് മിൽമുക്ക് സെൻട്രൽ ജുമാ മസ്‌ജിദിൽ .

Post a Comment

أحدث أقدم