തിരുവമ്പാടി:
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമദിനാചരണവും, ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.


 കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലിമോഹൻ പരിപാടി ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം അധ്യക്ഷത വഹിച്ചു.



 ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. 

മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിൽ, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഹനീഫ അച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, സുലേഖ അടുക്കത്ത്, പി.ഷിജു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ, സജ്‌ന മുഹമ്മദാലി, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ, പി.എ. സുരേഷ് ബാബു, മനോജ് മുകുളേൽ, ഷൈനി ബെന്നി, ഗോപിനാഥൻ മൂത്തേടത്ത്, സോമി വെട്ടുകാട്ടിൽ, അബ്‌ദുൾ ബഷീർ ചൂരക്കാട്ട്, എ.കെ. മുഹമ്മദ്,  ലിസി സണ്ണി, ടി.എൻ സുരേഷ്, ബിനു പുതുപ്പറമ്പിൽ, ഗിരീഷ് കുമാർ കൽപ്പകശേരി, കെ.ടി ത്രേസ്യ, മൊയ്തീൻ കാട്ടിപ്പരുത്തി, ജോജോ നെല്ലരി, യു.സി.മറിയം, ബെന്നി മനത്താനത്ത്, ജോയ് മറ്റപ്പിള്ളിൽ, ദിനേശൻ പുൽപ്പറമ്പിൽ, കെ.ഐ.ലെയ്സമ്മ, ഗംഗാദേവി പുതിയോട്ടിൽ, നഫീസ കാട്ടിക്കുളങ്ങര, പ്രീത സുരേഷ്, ആമിന മീമ്പറ്റ, ലിബിൻ ബെൻ തുറുവേലിൽ, അലവിക്കുട്ടി പാണ്ടൻകാവിൽ എന്നിവർ അനുസ്‌മരണം നടത്തി. 



Post a Comment

أحدث أقدم