എരഞ്ഞിപ്പാലം :
റിട്ടയർഡ് ലാബർഇൻസ്പക്ടറും എരഞ്ഞിപാലം മഹല്ല് കമ്മറ്റി മുൻ സെക്രട്ടറിയുമായിരുന്ന
ടി സി അബ്ദുൽ റസാഖ് (78) എരഞ്ഞിപ്പാലം
കോ ഒപ്ററ്റീവ്ഹോസ്പിറ്റലിന് സമീപമുള്ള ബൈത്തുൽ നൂറിൽ നിര്യാതനായി.
മാതാപിതാക്കൾ പരേതരായ ടി സി ആലികോയ ഹാജി,ഫാത്വിമ.
ഭാര്യ.സൈനബബീവി (റിട്ടയർഡ്
ഗവ.പോളി ടെക്നിക് കോഴിക്കോട്).
മക്കൾ :നസ്‌റിം(കുവൈത്ത്)
ഡോക്ടർ നജ്മ(ഗവ.പോളിടെക്‌നിക് കോഴിക്കോട്)
അഷീർ(യുഎഇ)
ഫാത്തിമനിഷാന(പഞ്ചായത്ത്സെക്രട്ടറി).
മരുമക്കൾ: അനീസ്(കുവൈത്ത്)
ഡോക്ടർ യസീർ(ഗവ.കോളജ് തിരൂർ)
ഹാനിയ(ചെലവൂർ)
നാജി മുഹമ്മദ്(റെയിൽവെ).
മയ്യത്ത് നമസ്കാരം വൈകുന്നേരം4.30ന് നടക്കാവ് ജുമഅത്ത് പള്ളിയിൽ
ഖബറടക്കം തോപ്പയിൽ ഖബർസ്ഥാൻ.

إرسال تعليق