വടകര :
ആയഞ്ചേരി, തറോപ്പൊയിൽ പ്രവർത്തനം ആരംഭിച്ച ഹൈ ടെക് എനർജി സി.എൻ‍.ജി. സിലിണ്ടർ ടെസ്റ്റിംഗ് ആൻറ് കാലിബ്രേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ . ആരോഗ്യപര ആശങ്കകളും പരാതികളും , സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സത്വര നടപടിയെടുക്കണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രശ്ന പരിഹാരത്തിനായി ആക്ഷൻ കമ്മിറ്റിരുപികരിച്ചു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ യോഗം ഉദ്ഘാടനം ചെയ്തു.

കെ എം വേണു അധ്യക്ഷത വഹ ച്ചു.
കിളിയമ്മൽ കുഞ്ഞബ്ദുള്ള, രൂപ കേളോത്ത്, നേച്ചാട്ട് കുഞ്ഞബ്ദുള്ള, കുനിമ്മൽ കുഞ്ഞബ്ദുള്ള, വിജീഷ് വട്ടക്കണ്ടി, കരീം പിലാക്കി, കെ.എം.സി. തങ്ങൾ, മുത്തു തങ്ങൾ , അഷറഫ് .എം എൻ ,ഹാരിസ് നെല്ലിയുള്ളത്തിൽ , സി.വി. നൗഫൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:
അബ്ദുൾ ലത്തീഫ് കിനാലിയോട്ട് ( ചെയർ), ഷഫീക്ക് തറോപ്പൊയിൽ ക്രൺ), അബ്ദുൾ സലാം (ഖജാ)

Post a Comment

أحدث أقدم