തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് 2026-2027 പ്രോജക്ടിൽ ഉൾപ്പെടുത്തി ഫിസിയോ തെറാപ്പിസ്റ്റിനെ താത്ക്കാലികമായി നിയമിക്കുന്നു.
അഭിമുഖം 03.08.2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടത്തുന്നതാണ്, വിശദവിവരങ്ങൾ ചുവടെ നല്കുന്നു .
ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത: I) ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT)
2) മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT)
Note: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ,തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
എന്ന് ,
മെഡിക്കൽ ഓഫീസർ അറിയിച്ചു.

إرسال تعليق