കൂടരഞ്ഞി:
കർഷക സംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി തിരുവമ്പാടി ഏരിയ കമ്മിറ്റി കൂടരഞ്ഞിയിൽ സംഘടിപ്പിച്ച സെമിനാർ കർഷക സംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

സി. എൻ പുരുഷോത്തമൻ അധ്യക്ഷൻ ആയി, പരിപാടിയിൽ മാതൃക കർഷകരെയും, പുതിയ കാർഷിക മേഖലയിലെ സംരംഭകരെയും ആദരിച്ചു. കൂടരഞ്ഞിയിലെ കൃഷി മേഖലയിൽ കഴിവ് തെളിയിച്ച കർഷകർ ആയ, സെബാസ്റ്റ്യൻ പുളിക്കകണ്ടം, രാജേഷ് മണിമലത്തറപ്പിൽ, റോയ് ആക്കേൽ, സുരേഷ് പാടിക്കൽ,തങ്കച്ചൻ വാളിപ്ലക്കൽ, ജെസ്സി കൂവപ്പാറ, ലിനോ വെള്ളപ്പുഴ &അബ്‌ദുൾ ബർ (മൂവ് ഫ്രഷ് മിൽക്ക് )കാർഷിക സെമിനാറിൽ പി പ്രകാശ് ക്ലാസെടുത്തു.
ചടങ്ങിൽ നിരവധി കർഷകർ പങ്കെടുത്തു
ജിജി കട്ടക്കയം സ്വാഗതവും ബാബു വരിക്കമാക്കാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post