മുക്കം: 
മുക്കം നഗരസഭയുടെയും  കൃഷിഭവന്റെയും , വിവിധ സ്ഥാപനങ്ങളുടെയും  സംയുക്താഭിമുഖ്യത്തിൽ
ചിങ്ങം ഒന്ന്   കർഷക ദിനാഘോഷവും
കർഷകരെ ആദരിക്കൽ  ചടങ്ങും നടന്നു.



മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  നടന്ന  ചടങ്ങ്
കൃഷി ഓഫീസർ കെ.എ ഷബീർ അഹ
മ്മദ് സ്വാഗതം പറഞ്ഞു,
നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദ്‌നി അധ്യക്ഷയായി 

  തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി. കെ. കാസിം ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയും,മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു . 
 



വികസന കാര്യ   സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ അസീസ് വാർപ്പിൽ,
പൊതുമരാമത്ത്  സ്റ്റാൻൻ്റിംഗ്  കമ്മിറ്റി  ചെയർപേഴ്സൺ ഭവന വിനോദ് ,ക്ഷേമകാര്യ  സ്റ്റാൻൻ്റിംഗ്  കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ബിന്ദു ,
 വിദ്യാഭ്യാസ  സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, വാർഡ് കൗൺസിലർമാരായ സുഹറ വഹാബ്, വി .ഗിരിജ
 അബ്ദുല്ലക്കുട്ടി ,ഷെഫീഖ് മാടായി,
ബബിത മനോജ്,എന്നിവരും ,കെ ടി ശ്രീധരൻ,നിശാബ് മുല്ലോളി ,സൗദാമിനി ,എ .എം അബ്ദുള്ള,
ബാലകൃഷ്ണൻ  വെണ്ണക്കോട്,
ടി കെ സാമി,ടി എൻ .ശിവദാസൻ , കുടുബശ്രീ സി ഡി എസ്  ചെയർപേഴ്സൺ  പി. ധനിഷ
എന്നിവർ ആശംസകൾ അർപ്പിച്ചു.
  കൃഷി അസിസ്റ്റന്റ് എം .റീപ 
 നന്ദി പറഞ്ഞു.

1.മികച്ച പച്ചക്കറി കർഷകക്കുള്ള 
അവാർഡ് 

ശ്രീമതി മൈമൂന കരീം പൊങ്ങലത്ത്
ചേന്ദമംഗലൂർ

2. മികച്ച  സമ്മിശ്ര  കർഷകക്കുള്ള 
അവാർഡ്
ശ്രീമതി. ബേബി വിനോദിനി കുണ്ടുമണ്ണിൽ.

3. മികച്ച  സംരംഭക കർഷകനുള്ള
  അവാർഡ്
ശ്രീ.ശങ്കരനാരായണൻ മാടാരി 
മുക്കം

4. മികച്ച   നാളികേര  കർഷകനുള്ള
  അവാർഡ്
ശ്രീ.ഗോപാലൻ നായർ വാഴക്കുഴിയിൽ 
മണാശ്ശേരി 

5 .മികച്ച  യുവ കർഷകനുള്ള
  അവാർഡ്
ശ്രീ.അനീഷ് കുറ്റ്യേരിമ്മൽ

6 .മികച്ച .മികച്ച  SC  കർഷകനുള്ള
  അവാർഡ്
നാരായണൻ മരുതോറ കുന്നുമ്മൽ 


. 7  മികച്ച  വനിത  കർഷകക്കുള്ള 
  അവാർഡ്
ശ്രീമതി.സരോജിനി കണ്ണങ്കര


. 8 മികച്ച  വിദ്യാർത്ഥി  കർഷകനുള്ള
  അവാർഡ് 
.
ദേവാനന്ദ് ബിജു 
വട്ടപ്പൊയിൽ വീട്
നീലേശ്വരം 

.9 മികച്ച ജൈവ കർഷകനുള്ള
  അവാർഡ്
ശ്രീ.മോഹനൻ സി കെ ചെറുവറ്റം കുഴിയിൽ

10 .മികച്ച  മൽസ്യ കർഷകനുള്ള
  അവാർഡ്
ശ്രീ. രാജൻ കുറ്റേരിമ്മൽ

11  .മികച്ച  ക്ഷീര  കർഷകനുള്ള
  അവാർഡ്
ശ്രീ.അബ്ദുൽ റഷീദ് നാരങ്ങാളി


12 .മികച്ച  നെൽ  കർഷകനുള്ള
  അവാർഡ്
ശ്രീ.യൂനുസ് തയ്യിൽ തൊടിക

13  .മികച്ച  വാഴ  കർഷകനുള്ള
  അവാർഡ്
ശ്രീ. ഭാസ്കരൻ കളത്തിങ്കൽ 


14  .മികച്ച  മുതിന്ന  കർഷകനുള്ള
  അവാർഡ്
ശ്രീ.മുഹമ്മദ് മലയിൽ.

15  .മികച്ച  കൂൺ   കർഷകനുള്ള
  അവാർഡ്
ശ്രീ ഷാജിരാജ് ലങ്കയിൽ 

16   .മികച്ച  കുരുമുളക്  കർഷകനുള്ള
  അവാർഡ്
ശ്രീ. ചാത്തുക്കുട്ടി കൂളിപ്പാറമ്മൽ

മേൽപ്പറഞ്ഞ 16  കർഷകരെ പൊന്നാട അണിയിച്ചും ക്യാഷ് അവാർഡ് നൽകിയും,ഉപഹാരം നൽകിയും ആദരിച്ചു.

Post a Comment

أحدث أقدم