ഈങ്ങാപ്പുഴ: കുഞ്ഞുകുളം മണ്ണുവീട്ടിൽ പരേതനായ
 ഭാസ്കരൻ നായരുടെ 
ഭാര്യ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി.

മക്കൾ: രമ,രതി, രേഖ, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, രാജി.

 മരുമക്കൾ : പരേതനായ ഗോപി, സുകുമാരൻ,ബാബു,പ്രിയ സോജ, ദിനേശൻ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم