കൂടരഞ്ഞി :
കൂമ്പാറ ഒടിയത്തിങ്കൽ ജേക്കബ് (പാപ്പച്ചൻ 77) നിര്യാതനായി .

ഭാര്യ : ത്രേസ്യാമ്മ വൈക്കം മനക്കത്തറ കുടുംബാംഗം
മക്കൾ : ജിനി, പരേതനായ ജോജി, ജിജോ  ( ഓസ്ട്രേലിയ)
 
മരുമക്കൾ : ടോമി തെരുവേയിൽ  ( ചുണ്ടത്തുംപൊയിൽ ) അനു പന്തേനാൽ  ( തേക്കും കുറ്റി)
 
സംസ്കാരം ഇന്ന് (21/08/2026) വെള്ളി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്  ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം  പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

Post a Comment

أحدث أقدم