തിരുവമ്പാടി :
പുല്ലുരാംപാറ -
മുൻ കായികതാരവും കായിക പരിശീലകനുമായ സി കെ സത്യൻ (55 ) നിര്യാതനായി.

പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ ആദ്യകാല പരിശീലകരിൽ ഒരാളായിരുന്നു.

ഭാര്യ : നിഷ (കുവൈറ്റ് ).

മക്കൾ : തീർത്ഥ,തേജസ്‌.

 
സംസ്കാരം 2-8-2026 - കൊടക്കാട്ടുപാറ ഭവനത്തിൽ 12 മണിക്ക്പൂജാകർമ്മങ്ങൾ ക്ക്ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ സമാശാനത്തിൽ 1 - 30 ന്


Post a Comment

أحدث أقدم