കോടഞ്ചേരി : കണ്ണോത്ത് കൈപ്പുറം പരേതനായ ചെമ്പകശ്ശേരി പി.എം ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി.

കോടഞ്ചേരി മുണ്ടാട്ടിൽ കുടുംബാംഗമാണ്.

മക്കൾ:
ഷേർലി ടോമി,
ഷാജു ജോർജ്, ഫെർണാണ്ടസ് ജോർജ്,

മരുമക്കൾ:
തോമസ് ടോമി കപ്യാരുമല,
മോളി ആന്റണി കിഴക്കേപുന്നൂർ കോഴിക്കോട്.

സംസ്കാരം ഇന്ന് (24-08-2024-തിങ്കൾ) വൈകുന്നേരം 04:00-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

أحدث أقدم