ഈങ്ങാപ്പുഴ :
കക്കാട് പാലാഴി ഫീഡ്സ് & ഡയറി ഫാം മാനേജിംഗ് ഡയറക്ടർ, കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് (67 - റിട്ട. നേവി) നിര്യാതനായി.
ഭാര്യ : സെലിൻ തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗം.
മക്കൾ : എലിസബത്ത്, ഡോ. സിറിയക് ഫിലിപ്പ് (ന്യൂ ലൈഫ് ദന്തൽ ക്ലിനിക് - ഈങ്ങാപ്പുഴ), ജോസഫ് ഫിലിപ്പ് (പാലാഴി ഫീഡ്സ് കർണ്ണാടക & കേരള ), പരേതയായ മരിയ ഫിലിപ്പ്.
മരുമക്കൾ : ജിജോ ജോർജ്ജ് (ഡിസയർ ഈവന്റ്സ് - വടകര ),
ഡോ. മരിയ അലോഷി റോയ് (യൂണിഡന്റ് ദന്തൽ ക്ലിനിക്ക് -താമരശ്ശേരി ), ഡോ.ഋതിക ജോസഫ് (ദുബായ്).
സംസ്ക്കാരം നാളെ ചൊവ്വ ( 04/08/2026 ) രാവിലെ 11.00 മണിക്ക് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാക്കവയൽ സെന്റ്. അൽഫോൻസാ പള്ളിയിൽ.
സഹോദരങ്ങൾ : ജോസഫ് കെ.സി (പുല്ലുരാംപാറ ), ജോർജ്ജ് കെ.സി (കോടഞ്ചേരി ), ജോൺ കെ.സി (പുതുപ്പാടി), വൽസമ്മ വെട്ടിക്കുഴി (കല്ലാനോട്),
ആന്റണി കെ.സി (പുല്ലുരാംപാറ ).

إرسال تعليق