പേരാമംഗലം സെൻ്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ മുപ്പത്തിരണ്ടാം ഊട്ട്തിരുനാളിന് കൊടിയേറി.
തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടി കയറ്റം നിർവഹിക്കുകയും തുടർന്ന് വിശുദ്ധ കുർബാനയ്ക്കും ലതീഞ് നോവേന എന്നിവയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു, നാളെ
ഓഗസ്റ്റ് 15നാണ് ഊട്ട്തിരുനാൾ .

إرسال تعليق