വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ NSS ന്റെ ആഭിമുഖ്യത്തിൽ മാനസഗ്രാമത്തിലെ വീടുകളിൽ ഓണക്കിറ്റ് വിതരണം നടത്തി.
 NSS PO  Dr. ജിഷ പി സ്വാഗതം ആശംസിച്ച യോഗം പ്രിൻസിപാൾ ശ്രീ. മഹേഷ് കെ ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. 



സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സിനി മാത്യു ഓണസന്ദേശം നൽകി. മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വോളണ്ടിയേഴ്സ് തയ്യാറാക്കിയ പേപ്പർ ബാഗിൽ ഓണക്കിറ്റ് വിതരണം ചെയ്തു.

Post a Comment

Previous Post Next Post