തിരുവമ്പാടി : വണ്ടനാംതടത്തിൽ ബേബി (75) നിര്യാതനായി.


ഭാര്യ: റോസമ്മ ഐക്കരകുന്നേൽ കുടുംബാംഗം.

മക്കൾ:
റോബിൻസ് (വലിയകൊല്ലി),
ജോബിൻ (തിരുവമ്പാടി).

മരുമക്കൾ:
പ്രിൻസി (എടപ്പാട്ട്),
ലിഷ (വെട്ടുകല്ലേൽ).

സംസ്കാരം ഇന്ന് (16-08-2026-ഞായർ) ഉച്ച കഴിഞ്ഞ് 02:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment

أحدث أقدم