കൂടരഞ്ഞി : മറ്റത്തിൽ (റിട്ട: ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ) എം ജെ ജോസ്(67) നിര്യാതനായി.
ഭാര്യ : മോളി ജോസ് ഇല്ലിമൂട്ടിൽ കുടുംബാംഗം.
മക്കൾ : ഡോ. അരുൺ ജോസ്, സിസ്റ്റർ അനുജോസ് (സി.എം.സി. തിരുവമ്പാടി)
മരുമകൾ : ഡോ. നിമ്മി നെല്ലിക്കാത്തെരുവിൽ
സംസ്കാരം ഇന്ന് (16/09/2026) ബുധൻ വൈകുന്നേരം നാലുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

إرسال تعليق