തിരുവമ്പാടി: ഇരുമ്പകം
കുടിയേറ്റകർഷകൻ
കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ്- 72) നിര്യാതനായി .
ഭാര്യ : മേരി കൂമ്പാറ കുരീക്കാട്ടിൽ കുടുംബാംഗം .
മക്കൾ : ശ്രീജ, സിജോ, ഷിൻ്റോ .
മരുമക്കൾ: തോട്ടുംമുഴി മുട്ടത്ത് മാനുവൽ (സിനു ) , തൊട്ടിൽപ്പാലം കണ്ടച്ചാലിൽ അഞ്ജു.
സംസ്ക്കാരം നാളെ തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് സ്വവസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

إرسال تعليق