കൂടരഞ്ഞി:
കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 
എട്ട് പേർക്ക് പരിക്ക്.
ഇന്ന്
രാത്രി ഏഴരയോടുകൂടിയാണ് കക്കാടംപൊയിൽ നിന്നും ചുരം ഇറങ്ങിവരുന്ന ഓപ്പൺ ജീപ്പ് പീടികപാറക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്.

പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മാറാട് സ്വദേശികൾ എന്നാണ് പ്രാഥമിക വിവരംകൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

أحدث أقدم