താമരശ്ശേരി :
ജോൺ മണിമല
(മാനുവൽ) മണിമല വീട് (76)നിര്യാതനായി.
സംസ്കാരം.
നാളെ (24-10-2026) രാവിലെ 9.30 മണിക്ക് താമരശ്ശേരി ഭവനത്തിൽ (ഫോറസ്റ്റ് ഓഫീസിന് എതിർവശം) ചടങ്ങ് തുടങ്ങി ശേഷം 10 am താമരശ്ശേരി മേരി മാതാ കത്തീഡ്രൽ വച്ച് മൃതസംസ്കാരചടങ്ങ് നടത്തുന്നതാണ്.
ഭാര്യ - ഫിലോമിന - ഇലഞ്ഞേടത്ത് കുടുംബാംഗമാണ്
മക്കൾ - ആഷ ജോൺ, മനു ജോൺ, അർച്ചന മേരി ജസ്റ്റിൻ
മരുമക്കൾ - അലക്സ് ഗില്ലിലാൻഡ്, അൽമിറ്റി മനു, ജസ്റ്റിൻ കൊല്ലംപറമ്പിൽ.
പേരക്കുട്ടികൾ - ജോൺ, എലിസബത്ത്, എസക്കിയേൽ , ഇസബെൽ, മാനുവൽ, മിലൻ, മെൽവിൻ,ആൻ റോസ് , ജോസഫ്, ജോൺ, ജേക്കബ്.

Post a Comment