തിരുവമ്പാടി:
തൊണ്ടിമ്മൽ, കോഴിപ്പള്ളി പാറപ്പുറത്ത് വീട്ടിൽ പരേതനായ ഇട്ടിക്കീരൻ്റെ ഭാര്യ ശാരദ (73) നിര്യാതയായി.
മക്കൾ:
ലീല,ഷീജ, ഷിജി.
മരുമകൻ:ലിജു തെച്യാട്.
സംസ്കാരം ഇന്ന്(05.10.2026) വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഉച്ചകഴിഞ്ഞ്
3 മണിക്ക് ഒറ്റപൊയിൽ ശ്മശാനത്തിൽ.

إرسال تعليق