തിരുവമ്പാടി : ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ തോമസിൻ്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി.
പോർക്കാട്ടിൽ കുടുംബാംഗമാണ്പരേത .
മക്കൾ:
ജോസുകുട്ടി (കാസർകോട്),
സിസ്റ്റർ ജൂലിയ (അഗസ്റ്റീനിയൻ സിസ്റ്റേഴ്സ്- മദ്ധ്യപ്രദേശ്),
ടി.ടി തോമസ്,
പരേതനായ ഫാ. മാത്യു തുണ്ടത്തിൽ ഒസിഡി.
മരുമക്കൾ:
പരേതയായ
ഏലിക്കുട്ടി ജോസഫ്
കോലഞ്ചേരി.
ബിന്ദു തോമസ്
കുത്തുകല്ലുങ്കൽ.
സംസ്കാരം ഇന്ന് (27-11-2026-വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെൻറ് തോമസ് പള്ളിയിൽ.

إرسال تعليق