ഓമശ്ശേരി :വെളിമണ്ണ ,
കഴിഞ്ഞദിവസം 
 ഭോപാലിൽ നടന്ന നീന്തൽ മൽസരത്തിൽ മൂന്ന് സ്വർണ്ണമ  മെഡൽ വാങ്ങിയ  ഹാഷിം വെളിവണ്ണക്ക് സ്കൂളിൽ വെച്ച് നടത്തിയ 
 ആദരിക്കൽ ചടങ്ങിൽ വെച്ച് എസ്എംഎ വാദിതരായമൂന്നു കുരുന്നുകളുടെ ചികിത്സ ധനശേഖരത്തിലേക്ക്  തൻറെ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച സമ്പാദ്യ കാശുതുണ്ട്  
 പ്രസ്തുത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ ഹൈസ 
തൻറെ സമ്പാദ്യം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്ന്  രാഘവൻ എം പി യുടെ സാന്നിദ്ധ്യത്തിൽ 
കൈമാറി .

കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും വലിയൊരു പാഠമായി. ചെറിയ കൈകളിൽനിന്ന് വലിയ പ്രതീക്ഷകളിലേക്ക് പകരുന്ന ഈ സ്നേഹസഹായം മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ യാത്രയിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് .

Post a Comment

أحدث أقدم