കിഴക്കോത്ത്: 
ഇന്നലെ രാത്രി 
മറിവീട്ടിൽതാഴത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പന്നൂർ 
മൂഷാരുകണ്ടിയിൽ മുഹ്സിൻ അനീസ് (38) മരണപ്പെട്ടു. 

പിതാവ്: മുഹമ്മദ്‌ കോയ.

 മാതാവ്: മൈമൂന.

 ഭാര്യ: റസ്‌ല വാടിക്കൽ.

 സഹോദരങ്ങൾ:മുഹ്‌ലിസ് (സൗദി), മുഹ്‌നിസ് (ICAP കുന്നമംഗലം), മുർഷിദ.

മയ്യിത്ത് നിസ്കാരം തുടർ നടപടികൾക്ക് ശേഷം പന്നൂർ ജുമാ മസ്ജിദിൽ നടക്കും. സമയം പിന്നീട് അറിയിക്കും.

Post a Comment

أحدث أقدم