അഗസ്ത്യൻമുഴി :
SMA ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി തങ്ങളുടെ ഒരു ദിവസത്തെ(9/11/2026) മുഴുവൻ വരുമാനവും നൽകി അഗസ്ത്യൻമുഴിയിലെ ഓട്ടോ തൊഴിലാളികൾ. 

തങ്ങളുടെ ഒരു ദിവസത്തെ വരുമാനമായ 35,580 രൂപ ചികിത്സാ നിധിയിലേക്ക് കൈമാറി.

Post a Comment

Previous Post Next Post