മുക്കം: കോഫീബോർഡ് മുൻ വൈസ് ചെയർമാൻ കാരശ്ശേരിയിലെ പരേതനായ എൻ എം അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ നീലിക്കണ്ടി സഫിയ ഹജ്ജുമ്മ (64) നിര്യാതയായി


ഖബറടക്കം ഇന്ന് (21-08-2021- ശനി) രാവിലെ 11:00- മണിക്ക് കാരശ്ശേരി ജുമഅത്ത് പള്ളിയിൽ.

മക്കൾ: എൻ എം സാഹിർ (കിങ്സ് വേ, കോഴിക്കോട്), എൻ എം ഷമീം (കിങ്സ് വേ, കോഴിക്കോട്), സലീന, ഷമീന (ഷമി ബോട്ടിക്ക് ).

മരുമക്കൾ: ഡോ എൻ എം ഹാബിദ് (എൻ സി ഹോസ്പിറ്റൽ മുക്കം), നാസർ തെരുവത്ത് (മംഗലാപുരം), സുനിത, ശബ്‌നം (മിറാക്കി ബോട്ടിക്ക്).

സഹോദരങ്ങൾ: നീലിക്കണ്ടി പക്കർ ഹാജി, ഇഖ്ബാൽ, പരേതരായ മൊയ്തു ഹാജി, അബൂബക്കർ ഹാജി, അഷ്റഫ് ഹാജി, മുക്കം മോയിമോൻ ഹാജിയുടെ ഭാര്യ പരേതയായ പാത്തുമ്മ, പരേതനായ എൻ മമ്മൂട്ടിയുടെ ഭാര്യ നബീസ.

Post a Comment

أحدث أقدم